nosrcset
നോക്കാൻ ആരുമില്ലാതെ, കയറിക്കിടക്കാൻ സ്ഥലമില്ലാതെ ആരുടെയെങ്കിലും വീട്ടിലെ വരാന്തകളിൽ അവരുടെ സൗജന്യത്തിൽ രാത്രി തള്ളിനീക്കവെയാണ്, ഇക്കാര്യം പറഞ്ഞ് അംഗനവാടി ടീച്ചറായ പത്മിനി മണിയറയും അധ്യാപകനായ ശ്യാംകുമാറും വാർഡ് മെമ്പറായ സീത ഗണേഷും രജീഷ് ബാബുവും ചേർന്ന് ചന്തേര ജനമൈത്രി പോലീസിൽ വിവരമറിയിക്കുന്നത്.
തൃക്കരിപ്പൂർ: ആയ കാലങ്ങളിൽ തങ്കയം, തൃക്കരിപ്പൂർ ഭാഗങ്ങളിൽ ഹോട്ടൽ പണിയെടുത്ത് ജീവിച്ച അറുപത്തി മൂന്നുകാരനായ വിജയ കുമാറിന് ആവതില്ലാത്ത കാലത്ത് നീലേശ്വരം മലപ്പച്ചേരിയിലെ സ്നേഹ സദനത്തിൽ ചാക്കോച്ചൻ തണലൊരുക്കും.
കാര്യങ്ങൾ നേരിൽ ബോധ്യപ്പെട്ട ജനമൈത്രി പോലീസ് ചന്തേര സബ് ഇൻസ്പെക്ടർ എം വി ശ്രീ ദാസൻ്റെ നിർദ്ദേശത്തിൽ ചന്തേര സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ ടി. തമ്പാനും ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുരേശൻ കാനവും പി.ആർ ഓമനക്കുട്ടനും ചേർന്ന് അവറോന്നൻ വീട്ടിൽ വിജയ കുമാറിനെ നീലേശ്വരം മലപ്പച്ചേരിയിലുള്ള ചാക്കോച്ചൻ്റെ സ്നേഹത്തണലിലെത്തിച്ചു.
ഓണ നാളുകളിലേക്കായുള്ള വിഭവങ്ങളും വൃദ്ധ വികലാംഗ സദനത്തിൽ ഏല്പിച്ചു.
]]>Video Link:
https://www.facebook.com/cnetchannelnileshwar/videos/238623337942610/
]]>കാസര്‍ഗോഡ് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ നീലേശ്വരം മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ വയോജനങ്ങള്‍ക്കായി ജനുവരി 7ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി ഇവിടെ അന്തേവാസികള്‍ക്കായി രക്ത പരിശോധന ക്യാമ്പ് നടത്തി.
നീലേശ്വരം മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ വയോജനങ്ങള്‍ക്കായികാസര്‍ഗോഡ് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.വിവിധ വിഭാഗങ്ങളിലെ വിദഗ്ദര്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പ് ഉദ്ഘാടനം ചെയ്ത ജില്ലാപോലീസ് മേധാവി അന്തേവാസികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചാണ് മടങ്ങിയത്.
]]>തന്റെ കൂടെ വരുന്നോ എന്ന് ആംഗ്യഭാഷയിലൂടെ ചെയർമാൻ ചോദിച്ചപ്പോൾ തന്നെ ചാക്കോച്ചന്റെ കയ്യിലുണ്ടായ ബാഗും വാങ്ങി കക്ഷത്തിൽ വെച്ചെകൊണ്ട് കയ്യും പിടിച്ച കൂടെ നടന്നു.
ഒരു വർഷത്തിന് ശേഷം ഗഫൂറിന്റെ കയ്യിൽ പച്ചകുത്തിയ അഡ്രസ് അനേഷിച്ചു കണ്ടുപിടിക്കുകയും കൽക്കത്തയിലെ ഹൗറയിലെ അതേഹത്തിന്റെ സ്വഭാവനത്തിൽ എത്തിക്കുകയും ചെയ്തു.9 വര്ഷം മുമ്പ് പെങ്ങളുടെ വിവാഹത്തിന്റെ തള്ളെ ദിവസം കാണാതായതാണ് ഗഫൂറിനെ എന്നും ഇങ്ങനെ ഇറങ്ങിപ്പോകുന്ന പ്രകൃതകാരനായതിനാലാണ് കയ്യിൽ അഡ്രസ്സ് പച്ചകുത്തിയതെന്നു വീട്ടുകാർ മറുപടി പറയുകയും നന്ദി പറയുകയും ചെയ്തു.
]]>ഹോട്ടൽ തൊഴിലാളിയായിരുന്ന രാജുവിന് സമീപ കാലത്താണ് കാഴ്ച നഷ്ട്ടമായത്.കൊറോണ കാലം കൂടിയായതിനാൽ ആരും ഏറ്റടുക്കാതെ ഒറ്റപ്പെട്ട്അവശനിലയിലായിരുന്നു.തുടർന്ന് കാസറഗോഡ് ജില്ലാ മെഡിക്കൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഏതേഹത്തെ NMPC കുടുമ്പം ഏറ്റടുത്തു. കോവിഡ് 19 ടെസ്റ്റ് നടത്തിയാണ് NMPC Trustൽ പ്രവേശിപ്പിച്ചത്
]]>